When a student joins B.Arch the parent should know this
'Architectural Education in India in the Time of Globalisation' എന്ന ലേഖനത്തിൽ ശ്രീ എ.ജി.കെ.മേനോൻ സൽമാൻ റുഷ്ദിയുടെ ചില വരികൾ കടമെടുക്കുന്നത് ഇങ്ങനെയാണ്- As the narrator in Salman Rushdie's novel 'Shame' puts it, 'I, too, face the problem of history: what to retain, what to dump, how to hold on to what memory insists on relinquishing, how to deal with change..... I am dealing with a past that refuses to be suppressed, that is daily doing battle with the present....' കുറച്ച് ദിവസം മുമ്പ് വാട്സ്ആപ്പിൽ പ്രചരിച്ച ഒരു മെസ്സേജ് ആണ് ഇത്. ഈ മെസ്സേജ് വന്ന സാഹചര്യത്തിൽ ആണ് പോസ്റ്റ് ചെയ്യുന്നതെങ്കിലും ഇതിന്റെ മാത്രം മറുപടി അല്ല, മക്കളെ ബി.ആർക് കോഴ്സ് നു ചേർത്തതോ ചേർക്കാൻ പോകുന്നതോ ആയ എല്ലാ രക്ഷിതാക്കൾക്കും ബി. ആർക്ക് സ്റ്റുഡന്റസ് നും ഒരു പരിധി വരെ അധ്യാപകർക്കും ഈ കോഴ്‌സിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വായിക്കാൻ വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ പറയുന്ന കാര്യങ്ങൾ (1) എങ്ങിനെ ആണ് ഒരു വിദ്യാർത്ഥിയെ ആർക്കിടെക്റ്റാകാൻ ബി. ആർക് ...